പ​ച്ച​ക്ക​റി​വി​ത്തു​ക​ളും തൈ​ക​ളും വി​ത​ര​ണം ചെ​യ്തു
Sunday, August 25, 2024 11:27 PM IST
ഇ​ഞ്ചി​യാ​നി: ഹോ​ളി​ഫാ​മി​ലി ഹൈ​സ്കൂ​ളി​ൽ പ​ച്ച​ക്ക​റി​വി​ത്തു​ക​ളും തൈ​ക​ളും വി​ത​ര​ണം ചെ​യ്തു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ വി​ത്ത് വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ല്ലു​പ​റ​മ്പ​ത്ത്, ഹെ​ഡ്മി​ട്ര​സ് ഷാ​ന്‍റി ജോ​സ​ഫ്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ല​മ്മ ഡൊ​മി​നി​ക്, കൃ​ഷി ഓ​ഫീ​സ​ർ സാ​ന്ദ്ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ സ്കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കു​ട്ടീ​സ്‌ കാ​ർ​ഷി​ക ക്ല​ബ് പ​ല കൃ​ഷി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്നു.