അ​രു​വി​ത്തു​റ കോ​ള​ജി​ൽ ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Sunday, August 25, 2024 5:44 PM IST
അ​രു​വി​ത്തു​റ: ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​നാ​ച​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി അ​രു​വി​ത്തു​റ സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് ഫി​സി​ക്സ് റി​സേ​ർ​ച്ച് ആ​ന്‍റ് പി​ജി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ സ​ങ്കേ​തി​ക​വി​ദ്യ​യും മു​ന്നേ​റ്റ​വും "ഇ​ന്ന് നാ​ളെ' എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ചു.

വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യു​ടെ ശൂ​ന്യാ​കാ​ശ ഗ​വേ​ഷ​ണ മേ​ഖ​ല​യു​ടെ ച​രി​ത്രം, വ​ള​ർ​ച്ച, ഭാ​വി എ​ന്നി​വ​യെ കു​റി​ച്ച് ആ​ശ​യ​സം​വാ​ദം ന​ട​ത്തി. ബി​റ്റി ജോ​സ​ഫ്, ഡാ​നാ ജോ​സ്, മ​രി​യ ജോ​സ് എ​ന്നി​വ​ർ ച​ർ​ച്ച​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.


ഇ​തോ​ടൊ​പ്പം ദേ​ശീ​യ ബ​ഹി​രാ​കാ​ശ ദി​ന പ്ര​ശ്നോ​ത്ത​രി​യും സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.ഡോ.സി​ബി ജോ​സ​ഫ് പു​ര​സ്കാ​ര​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

ച​ട​ങ്ങി​ൽ ഫി​സി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​സ​ന്തോ​ഷ് കു​മാ​ർ, ഐ​ക്യൂ​ഏ​സി കോ​ഡി​നേ​റ്റ​ർ ഡോ. ​സു​മേ​ഷ് ജോ​ർ​ജ്, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ നി​ഷ ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.