സ്കൗട്ട് ആൻഡ് ഗൈഡ് ത്രിദിന ക്യാ​​മ്പ് തുടങ്ങി
Sunday, August 25, 2024 7:49 AM IST
നെ​​ടും​​കു​​ന്നം: സെ​​ന്‍റ് ജോ​​ണ്‍ ദ ​​ബാ​​പ്റ്റി​​സ്റ്റ് ഹ​​യ​​ര്‍സെ​​ക്ക​​ന്‍ഡ​​റി സ്‌​​കൂ​​ളി​​ല്‍ ഭാ​​ര​​ത് സ്‌​​കൗ​​ട്ട് ആ​​ന്‍ഡ് ഗൈ​​ഡ്‌​​സി​​ന്‍റെ ത്രി​​ദി​​ന യൂ​​ണി​​റ്റ് ക്യാ​​മ്പ് ആ​​രം​​ഭി​​ച്ചു. സ്‌​​കൂ​​ള്‍ മാ​​നേ​​ജ​​ര്‍ ഫാ. ​​വ​​ര്‍ഗീ​​സ് കൈ​​ത​​പ്പ​​റ​​മ്പി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. വാ​​ഴൂ​​ര്‍ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് മു​​കേ​​ഷ് മ​​ണി ഉ​​ദ്ഘാ​​ട​​നം നി​​ര്‍വ​​ഹി​​ച്ചു.


സ്‌​​കൂ​​ള്‍ പ്രി​​ന്‍സി​​പ്പ​​ല്‍ ഡൊ​​മി​​നി​​ക് ജോ​​സ​​ഫ്, വാ​​ര്‍ഡ് അം​​ഗം ബീ​​ന വ​​ര്‍ഗീ​​സ്, സോ​​ജ​​ന്‍ ജോ​​ര്‍ജ്, ഷി​​ജു അ​​ല​​ക്‌​​സ്, അ​​നു​​മോ​​ള്‍ കെ. ​​ജോ​​ണ്‍, സാ​​വി​​യോ, അ​​ല്‍ഫോ​​ന്‍സ സാ​​ജു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.