വൈ​​​ക്ക​​​ത്തെ ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ന്‍ സ​​​ന്ദ​​​ര്‍ശി​​​ച്ചു
Sunday, August 25, 2024 7:47 AM IST
വൈ​​​ക്കം: വേ​​​ത​​​നം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ വൈ​​​ക്ക​​​ത്തെ ഖാ​​​ദി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളെ എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ന്‍ സ​​​ന്ദ​​​ര്‍ശി​​​ച്ചു. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ വേ​​​ത​​​ന കു​​​ടി​​​ശി​​​ക​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ൾ കെ.​​​പി. രാ​​​ജേ​​​ന്ദ്ര​​​ന്‍ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ച്ചു.


സി​​​പി​​​ഐ ജി​​​ല്ലാ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ജോ​​​ണ്‍ വി. ​​​ജോ​​​സ​​​ഫ്, എ​​​ഐ​​​ടി​​​യു​​​സി സം​​​സ്ഥാ​​​ന വ​​​ര്‍ക്കിം​​​ഗ് ക​​​മ്മി​​​റ്റി അം​​​ഗം ടി.​​​എ​​​ന്‍. ര​​​മേ​​​ശ​​​ന്‍, സി​​​പി​​​ഐ ത​​​ല​​​യോ​​​ല​​​പ്പ​​​റ​​​മ്പ് മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി സാ​​​ബു പി. ​​​മ​​​ണ​​​ലൊ​​​ടി, ഖാ​​​ദി വ​​​ര്‍ക്കേ​​​ഴ്‌​​​സ് യൂ​​​ണി​​​യ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.