സ​പ്ലൈ​കോ ധ​ർ​ണ ന​ട​ത്തി
Sunday, August 25, 2024 7:28 AM IST
കോ​ട്ട​യം: കോ​ട്ട​യ​ത്ത് സ​പ്ലൈ​കോ റീ​ജ​യ​ണ​ല്‍ ഓ​ഫീ​സ് പ​ടി​ക്ക​ലും താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ള്‍​ക്കു മു​ന്നി​ലും രാ​ഷ്ട്രീ​യ ജ​ന​താ​ദ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍​ച്ചും ധ​ർ​ണ‌​യും ന​ട​ത്തി.

ആ​ര്‍​ജെ​ഡി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ണ്ണി തോ​മ​സ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ട്ട​യം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. മ​നോ​ജ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. ബെ​ന്നി കു​ര്യ​ന്‍, ജോ​ര്‍​ജ് മാ​ത്യു, പീ​റ്റ​ര്‍ പ​ന്ത​ലാ​നി, എം.​കെ. അ​നി​ല്‍​കു​മാ​ര്‍, ഷി​ബു ജോ​ര്‍​ജ്, ബേ​ബി ജോ​സ​ഫ്, റി​ജോ പാ​ദു​വ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


ധ​ര്‍​ണ്ണ​ക്കു മു​ന്നോ​ടി​യാ​യി ആ​ര്‍​ജെ​ഡി ജി​ല്ലാ ക​മ്മ​റ്റി ഓ​ഫീ​സി​ല്‍ നി​ന്നും സ​പ്ലൈ​ക്കോ ഓ​ഫീ​സി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി.