കാ​​​​റും ഓ​​​​ട്ടോ​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് അ​​​​പ​​​​ക​​​​ടം
Sunday, August 25, 2024 7:28 AM IST
പാ​​​​മ്പാ​​​​ടി: അ​​​​ണ്ണാ​​​​ടി​​​​വ​​​​യ​​​​ലി​​​​ൽ കാ​​​​റും ഓ​​​​ട്ടോ​​​​യും കൂ​​​​ട്ടി​​​​യി​​​​ടി​​​​ച്ച് അ​​​​പ​​​​ക​​​​ടം. ഇ​​​​ന്ന​​​​ലെ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചോ​​​​ടെ അ​​​​ണ്ണാ​​​​ടി​​​​വ​​​​യ​​​​ൽ റീ​​​​ത്തു​​​​പ​​​​ള്ളി​​​​പ്പ​​​​ടി​​​​ക്കു സ​​​​മീ​​​​പ​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം ന‌​​​​ട​​​​ന്ന​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ഓ​​​​ട്ടോ​​​​യി​​​​ൽ യാ​​​​ത്ര ചെ​​​​യ്‌​​​​ത ര​​​​ണ്ടു യാ​​​​ത്ര​​​​ക്കാ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​​​​ക്കും സാ​​​​ര​​​​മാ​​​​യ പ​​​​രി​​​​ക്കു​​​​ണ്ട്. പ​​​​ങ്ങ​​​​ട സ്വ​​​​ദേ​​​​ശി​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ​​​​ത്.


മ​​​​ണ​​​​ർ​​​​കാ​​​​ട്ടെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ​​​​നി​​​​ന്നു തി​​​​രി​​​​കെ വീ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും​​​​വ​​​​ഴി എ​​​​തി​​​​രേ വ​​​​ന്ന കാ​​​​ർ ഓ​​​​ട്ടോ​​​​യെ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. കാ​​​​ർ ഡ്രൈ​​​​വ​​​​ർ മ​​​​ദ്യ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സും നാ​​​​ട്ടു​​​​കാ​​​​രും പ​​​​റ​​​​ഞ്ഞു. പ​​​​രി​​​​ക്കേ​​​​റ്റ യാ​​​​ത്രി​​​​ക​​​​രെ ആ​​​​ദ്യം പാ​​​​മ്പാ​​​​ടി താ​​​​ലൂ​​​​ക്ക് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും തു​​​​ട​​​​ർ​​​​ന്നു കി​​​​ട​​​​ങ്ങൂ​​​​രി​​​​ലെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലും പ്ര​​​​വേ​​​​ശി​​​​പ്പി​​​​ച്ചു.