കെ​​​എ​​​സ്ഇ​​​ബി ഓ​​​ഫീ​​​സ് മാ​​​റ്റം: പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്ടി​​​ൽ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം
Sunday, August 25, 2024 7:28 AM IST
പ​​​ള്ളി​​​ക്ക​​​ത്തോ​​​ട്: പ​​​ള്ളി​​​ക്ക​​​ത്തോ​​​ടു ടൗ​​​ണി​​​ൽ​​​നി​​​ന്നു കെ​​​എ​​​സ്ഇ​​​ബി സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ് മാ​​​റ്റു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ശ​​​ക്ത​​​മാ​​​യ പ്ര​​​തി​​​ഷേ​​​ധം. പ​​​ള്ളി​​​ക്ക​​​ത്തോ​​​ട് പ​​​ഞ്ചാ​​​യ​​​ത്ത് വി​​​ളി​​​ച്ചു ചേ​​​ർ​​​ത്ത സ​​​ർ​​​വ​​​ക​​​ക്ഷി യോ​​​ഗ​​​ത്തി​​​ൽ വ​​​ലി​​​യ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കാ​​​ണ് തു​​​ട​​​ക്കം​​​കു​​​റി​​​ച്ച​​​ത്.

ഒ​​​രു കാ​​​ര​​​ണ​​​വ​​​ശാ​​​ലും സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ് പ​​​ള്ളി​​​ക്ക​​​ത്തോ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ൽ​​​നി​​​ന്നു മാ​​​റ്റു​​​ന്ന​​​തി​​​ന് സ​​​മ്മ​​​തി​​​ക്കി​​​ല്ലാ​​​യെ​​​ന്നും ഇ​​​തി​​​ലേ​​​ക്ക് പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക​​​ളും ഒ​​​രു​​​മി​​​ച്ചു​​​നി​​​ന്നു​​​കൊ​​​ണ്ട് അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ തു​​​ട​​​ങ്ങാ​​​നും യോ​​​ഗ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​യി. ഇ​​​തി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഞാ​​​യ​​​റാ​​​ഴ്ച സ​​​മ​​​ര​​​പ്പ​​​ന്ത​​​ൽ ഉ​​​യ​​​ർ​​​ത്താ​​​നും എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക​​​ളും ഒ​​​രു​​​മി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തു.


ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ല്ലാ രാ​​​ഷ്‌​​​ട്രീ​​​യ ക​​​ക്ഷി​​​ക​​​ളു​​​ടെ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ട​​​ക്കം മെം​​​ബ​​​ർ​​​മാ​​​രും വ്യാ​​​പാ​​​രി-​​​വ്യ​​​വ​​​സാ​​​യി​​​ക​​​ളും കെ​​​എ​​​സ്ഇ​​​ബി സെ​​​ക്‌​​​ഷ​​​ൻ ഓ​​​ഫീ​​​സ് ഉ​​​പ​​​രോ​​​ധി​​​ച്ചു.