വ​​യ​​നാ​​ടി​​നു കൈ​​ത്താ​​ങ്ങ്: ക​​ള​​ക്‌​​ഷ​​ന്‍ 23 ല​​ക്ഷം
Sunday, August 25, 2024 3:47 AM IST
കോ​​ട്ട​​യം: വ​​യ​​നാ​​ട് പ്ര​​കൃ​​തി​​ക്ഷോ​​ഭ​​ത്തി​​ല്‍ ദു​​രി​​ത​​പ്പെ​​ടു​​ന്ന​​വ​​രെ സ​​ഹാ​​യി​​ക്കാ​​ന്‍ ജി​​ല്ല​​യി​​ലെ സ്വ​​കാ​​ര്യ ബ​​സു​​ട​​മ​​ക​​ള്‍ ന​​ട​​ത്തി​​യ സ്‌​​പെ​​ഷ​​ല്‍ സ​​ര്‍​വീ​​സി​​ല്‍ 23 ല​​ക്ഷം രൂ​​പ ല​​ഭി​​ച്ചു.

ഒ​​രു ദി​​വ​​സ​​ത്തെ വ​​രു​​മാ​​നം ഉ​​ട​​മ​​ക​​ളും ജീ​​വ​​ന​​ക്കാ​​രും ദു​​രി​​താ​​ശ്വാ​​സ​​മാ​​യി ന​​ല്‍​കു​​ക​​യാ​​യി​​രു​​ന്നു. സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ ബ​​സു​​ട​​മാ സം​​ഘം ര​​ണ്ട​​ര കോ​​ടി രൂ​​പ ക​​ള​​ക്‌​​ഷ​​നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.