വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്
Sunday, August 25, 2024 3:46 AM IST
പൈ​ക: മാ​ർ കു​ര്യാ​ള​ശേ​രി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് പൈ​ക ജ്യോ​തി പ​ബ്ലി​ക് സ്‌​കൂ​ളി​ൽ മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മാ​നേ​ജ​ർ സി​സ്റ്റ​ർ മ​റീ​ന ഞാ​റ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം മാ​ത്യൂ​സ് പെ​രു​മ​ന​ങ്ങാ​ട്ട്, ഖാ​ദി ബോ​ർ​ഡം​ഗം സാ​ജ​ൻ തൊ​ടു​ക, പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ലി​സ​റ്റ് ക​ണി​വേ​ലി​ൽ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സെ​ബാ​സ്റ്റ്യ​ൻ, ടി.​ജെ. കു​ര്യാ​ക്കേ​സ്, ഷി​ൻ സി. ​ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.