പീ​ഡ​ന​ത്തി​ലെ ഇ​ര​ക്കെ​തി​രെ ന​വ​മാ​ധ്യ​മ പ്ര​ച​ര​ണം: പ്ര​തി​ക​ൾ​ക്ക് ജാ​മ്യം
Sunday, July 7, 2024 8:13 AM IST
പ​യ്യ​ന്നൂ​ര്‍: ബ​ലാ​ത്സം​ഗ സം​ഭ​വ​ത്തി​ലെ അ​തി​ജീ​വി​ത​യെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ​ക്ക് ജാ​മ്യം. ബ​ലാ​ത്സം​ഗ കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ​യ്യ​ന്നൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തെ ശ​ര​ത് ന​മ്പ്യാ​രു​ടെ ഭാ​ര്യ രേ​ഷ്മ ശ​ര​ത്, സ​ഹോ​ദ​ര​ന്‍ ഡോ.​വ​രു​ണ്‍ ന​മ്പ്യാ​ര്‍ എ​ന്നി​വ​ർ​ക്കാ​ണ് പ​യ്യ​ന്നൂ​ർ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.


ഫി​സി​യോ തെ​റാ​പ്പി ചെ​യ്യാ​നെ​ത്തി​യ യു​വ​തി​യെ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ അ​തി​ജീ​വി​ത​യെ ന​വ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും തി​രി​ച്ച​റി​യും വി​ധ​ത്തി​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പ​യ്യ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.