മധ്യവയസ്കൻ തൂങ്ങി മരിച്ച നിലയിൽ
1458937
Friday, October 4, 2024 11:31 PM IST
തളിപ്പറമ്പ്: നണിയൂര്‍ കരിങ്കല്‍കുഴി സ്വദേശിയെ കുറുമാത്തൂര്‍ കൂനത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊളച്ചേരി നണിയൂരിലെ കുഞ്ഞിരാമന്റെ മകന് കിരണ്ടുംകര വീട്ടില്‍ കെ. ശിവരാമനാണ് (55) മരിച്ചത്. വ്യാഴാഴ്ച രാത്രി10.15 ഓടെ താമസിക്കുന്ന വീടിന്റെ മുകൾ നിലയിലെ മുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഷര്‍മിളയാണ് ഭാര്യ. മക്കള്‍: ആകാശ്, അക്ഷര.