വൈ​എം​സി​എ വ​നി​താ സെ​മി​നാ​ർ
Sunday, July 7, 2024 8:12 AM IST
നെ​ടും​പു​റം​ചാ​ൽ: വൈ​എം​സി​എ നെ​ടും​പു​റം​ചാ​ൽ വ​നി​താ ഫോ​റം ഏ​ക​ദി​ന വ​നി​താ സെ​മി​നാ​ർ ന​ട​ത്തി. വാ​ര​പ്പീ​ടി​ക വൈ​എം​സി​എ അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന ഏ​ക​ദി​ന സെ​മി​നാ​ർ ഇ​രി​ട്ടി സ​ബ് റീ​ജ​ണ​ൽ വൈ​എം​സി​എ വ​നി​താ​ഫോ​റം അ​ധ്യ​ക്ഷ ജീ​മോ​ൾ മ​നോ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​എം​സി​എ വ​നി​താ ഫോ​റം പ്ര​സി​ഡ​ന്‍റ് റോ​സി ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പി​ക​യും ക​രി​യ​ർ കോ​ച്ചും ജെ​സി ഐ ​ട്രെ​യി​ന​റു​മാ​യ ലി​ൻ​സി ജി​ൽ​സ് ക്ലാ​സ് ന​യി​ച്ചു. വൈ​എം​സി​എ ട്ര​ഷ​റ​ർ പി.​സി. ജോ​ൺ, സി​ന്ധു​സാ​ബു ചെ​ല്ലം​ങ്കോ​ട്, അ​ന്ന മ​രി​യ ജോ​സ​ഫ്, അ​ലീ​ന ടോ​മി ഉ​ള്ളാ​ർ​തോ​ട്ടം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.