കാറും ലോറിയും കൂട്ടിയിടിച്ച് അപകടം
Saturday, July 20, 2024 8:13 AM IST
ചി​​ങ്ങ​​വ​​നം: അ​​മി​​ത വേ​​ഗ​​ത​​യി​​ൽ എ​​ത്തി​​യ കാ​​ർ എ​​തി​​രേ വ​​ന്ന ലോ​​റി​​യു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ച്ചു. എം​​സി റോ​​ഡി​​ൽ പ​​ള്ളം ക​​രി​​മ്പി​​ൻ​​കാ​​ല ജം​​ഗ്ഷ​​ന് സ​​മീ​​പം വ്യാ​​ഴാ​​ഴ്ച രാ​​ത്രി​​യി​​ൽ എ​​ട്ടോ​​ടെ​​യാ​​ണ് അ​​പ​​ക​​ടം. സം​​ഭ​​വ​​ത്തി​​ൽ മ​​ദ്യ​​പി​​ച്ച് കാ​​ർ ഓ​​ടി​​ച്ച കോ​​ട്ട​​യം ചി​​ങ്ങ​​വ​​നം കു​​ഴി​​മ​​റ്റം സ്വ​​ദേ​​ശി​​ക്കെ​​തി​​രേ ചി​​ങ്ങ​​വ​​നം പോ​​ലീ​​സ് കേ​​സെ​​ടു​​ത്തു. അ​​പ​​ക​​ട​​ത്തി​​ൽ കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം ത​​ക​​ർ​​ന്നു.