വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​ര്‍ക്ക് ജി​സ് ന​ഗ​റി​ന്‍റെ സ​ഹാ​യ​ഹ​സ്തം
Wednesday, September 4, 2024 7:29 AM IST
ച​ങ്ങ​നാ​ശേ​രി: വ​യ​നാ​ട് ദു​ര​ന്ത​ബാ​ധി​ത​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു കു​രി​ശും​മൂ​ട് ജി​സ്‌​ന​ഗ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ളി​ല്‍നി​ന്നു സ​മാ​ഹ​രി​ച്ച 50,000 രൂ​പ​യ്ക്കു​ള്ള ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍കാ​ന്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ഒ.​കെ. വ​ര്‍ഗീ​സ് ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ​യ്ക്കു കൈ​മാ​റി.


അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ അ​ഗ​സ്റ്റി​ന്‍ പാ​ട്ട​ത്തി​ല്‍ച്ചി​റ, ടി.​പി. ശ്രീ​നാ​ഥ് തെ​ങ്ങു​ന്താ​നം, സി​ബി​ച്ച​ന്‍ മ​ണ​മേ​ല്‍, മു​ര​ളീ​ധ​ര​ന്‍ മ​റ്റ​ത്തി​ല്‍, തോ​മ്മാ​ച്ച​ന്‍ ക​ല്ലു​വെ​ട്ടാം​കു​ഴി, രാ​ജ​ന്‍കു​ഞ്ഞ് മ​ണ​മേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.