വി​നാ​യ​ക ച​തു​ർ​ഥി
Wednesday, September 4, 2024 2:08 AM IST
വാ​ഴൂ​ർ: വെ​ട്ടി​ക്കാ​ട്ട് ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ൽ വി​നാ​യ​ക ച​തു​ർ​ഥി​ദി​ന​മാ​യ ഏ​ഴി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം ന​ട​ത്തും. ത​ന്ത്രി പെ​രി​ഞ്ഞേ​രി​മ​ന വാ​സു​ദേ​വ​ൻ ന​മ്പൂ​തി​രി​പ്പാ​ടും മേ​ൽ​ശാ​ന്തി കെ.​എ. അ​നി​ൽ ന​മ്പൂ​തി​രി​യും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ചെ​റു​വ​ള്ളി: ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ ഏ​ഴി​ന് വി​നാ​യ​ക ച​തു​ർ​ഥി ആ​ഘോ​ഷി​ക്കും. മ​ഹാ​ഗ​ണ​പ​തി​ഹോ​മ​ത്തി​ന് മേ​ൽ​ശാ​ന്തി മു​ഖ്യ​പ്പു​റ​ത്തി​ല്ലം ശ്രീ​വ​ത്സ​ൻ ന​മ്പൂ​തി​രി കാ​ർ​മി​ക​ത്വം വ​ഹി​ക്കും.


ഉ​രു​ളി​കു​ന്നം: ഐ​ശ്വ​ര്യ​ഗ​ന്ധ​ർ​വ​സ്വാ​മി ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ൽ ഏ​ഴി​ന് വി​നാ​യ​ക ച​തു​ർ​ഥി ഭാ​ഗ​മാ​യി അ​ഷ്ട​ദ്ര​വ്യ​ഗ​ണ​പ​തി​ഹോ​മം ന​ട​ത്തും. മേ​ൽ​ശാ​ന്തി നാ​രാ​യ​ണ​മം​ഗ​ലം വാ​സു​ദേ​വ​ൻ മൂ​സ​ത് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ക്ഷേ​ത്ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മു​റി​ച്ച ആ​ഞ്ഞി​ലി​മ​രം ഘോ​ഷ​യാ​ത്ര​യാ​യി എ​ട്ടി​ന് ക്ഷേ​ത്ര​ത്തി​ലെ​ത്തി​ക്കും.