അ​​നാ​​ഥ​​രി​​ല്ലാ​​ത്ത ഭാ​​ര​​തം ജി​​ല്ലാ ക​​ണ്‍വ​​ന്‍ഷ​​ന്‍
Wednesday, September 4, 2024 7:28 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​നാ​​ഥ​​രി​​ല്ലാ​​ത്ത ഭാ​​ര​​തം കോ​​ട്ട​​യം ജി​​ല്ലാ ക​​ണ്‍വ​​ന്‍ഷ​​ന്‍ ച​​ങ്ങ​​നാ​​ശേ​​രി അ​​ര്‍ക്കാ​​ലി​​യ ഹാ​​ളി​​ല്‍ ന​​ട​​ന്നു. ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ബാ​​ബു കു​​ട്ട​​ന്‍ചി​​റ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സം​​സ്ഥാ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ക​​ല​​യ​​പു​​രം ജോ​​സ് ക​​ണ്‍വ​​ന്‍ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

വി.​​ജെ. ലാ​​ലി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ജി. ​​മു​​ര​​ളീ​​ധ​​ര​​ന്‍ പ​​ട്ടാ​​ഴി, ഡോ.​​എം.​​സി. സി​​റി​​യ​​ക്, ഷി​​ബു ഏ​​ഴേ​​പു​​ഞ്ച​​യി​​ല്‍, ര​​തീ​​ഷ് നാ​​ലു​​കെ​​ട്ടി​​ല്‍, രാ​​ജു പി.​​സി., പി.​​വി. ഷാ​​ജി​​മോ​​ന്‍, ജോ​​യ് സി. ​​ചെ​​റി​​യാ​​ന്‍, ബേ​​ബി​​ച്ച​​ന്‍ ക​​ട്ട​​ക്കു​​ഴി, ര​​തീ​​ഷ് രാ​​ജ​​ന്‍, സെ​​ലി​​ന്‍ ബാ​​ബു, വി.​​എം. കു​​രു​​വി​​ള, സു​​നി​​ല്‍ കി​​ട​​ങ്ങൂ​​ര്‍, ജി​​ജു​​മോ​​ന്‍ ടി.​​ജെ. തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.