കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Wednesday, September 4, 2024 7:28 AM IST
ത​ല​യാ​ഴം: പ​ള്ളി​യാ​ട് ശ്രീ​നാ​രാ​യ​ണ യു​പി സ്കൂ​ളി​ൽ അ​ധ്യാ​പ​ക ര​ക്ഷാ​ക​ർ​തൃ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക് ക​ളി​പൊ​യ്ക​യു​ടെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​ർ​മി​ച്ച ടോ​യ്‌​ല​റ്റ് കോം​പ്ല​ക്സി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ​ർ ടി.​പി. സു​ഖ​ലാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്. പു​ഷ്പ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.


സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പി. ​പ്ര​ദീ​പ് , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​ൽ​സി സോ​ണി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി. ​മ​ധു, കെ. ​ബി​നി​മോ​ൻ, കെ.​എ​സ്. പ്രീ​ജു, ഷീ​ജ ബൈ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​എം. സാ​ജ​ൻ, എ.​എ​സ്. ദീ​പേ​ഷ്, എ​സ്എ​ൻ​ഡി​പി ശാ​ഖ സെ​ക്ര​ട്ട​റി എ.​ജി. ബി​ജു, എ​ൻ.​എ​സ്. നി​ജു, പി.​എ​സ്. ശാ​ലി​നി, സ്കൂ​ൾ ലീ​ഡ​ർ ബി.​സി. നി​വേ​ദി​ത, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ടി.​ടി. ബൈ​ജു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.