ക​​ത്തോ​​ലി​​ക്ക കോ​​ൺ​​ഗ്ര​​സ് നേ​​തൃ​​സ​​മ്മേ​​ള​​ന​​വും പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും
Thursday, September 5, 2024 7:14 AM IST
ച​​ങ്ങ​​നാ​​ശേ​​രി: ക​​ത്തോ​​ലി​​ക്ക കോ​​ണ്‍ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി ഫൊ​​റോ​​നാ നേ​​തൃ​​സ​​മ്മേ​​ള​​ന​​വും പു​​തി​​യ ഭാ​​ര​​വാ​​ഹി​​ക​​ളു​​ടെ സ്ഥാ​​നാ​​രോ​​ഹ​​ണ​​വും പ്ര​​സി​​ഡ​​ന്‍റ് കു​​ഞ്ഞു​​മോ​​ന്‍ തു​​മ്പൂ​​ങ്ക​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്നു. ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ലി​​ബി​​ന്‍ തു​​ണ്ടു​​ക​​ളം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഗ്ലോ​​ബ​​ല്‍ സെ​​ക്ര​​ട്ട​​റി ടോ​​മി​​ച്ച​​ന്‍ അ​​യ്യ​​രു​​കു​​ള​​ങ്ങ​​ര, അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി സൈ​​ബി അ​​ക്ക​​ര, ഫൊ​​റോ​​ന ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ഔ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി കെ.​​എ​​സ്. ആ​​ന്‍റ​​ണി ക​​രി​​മ​​റ്റം, ഗ്ലോ​​ബ​​ല്‍ സ​​മി​​തി​​യം​​ഗം ബാ​​ബു വ​​ള്ള​​പ്പു​​ര, തോ​​മ​​സു​​കു​​ട്ടി മ​​ണ​​ക്കു​​ന്നേ​​ല്‍, ജോ​​സി ക​​ല്ലു​​ക​​ളം, മേ​​രി​​ക്കു​​ട്ടി പാ​​റ​​ക്ക​​ട​​വി​​ല്‍,


ത​​ങ്ക​​ച്ച​​ന്‍ പു​​ല്ലു​​കാ​​ട്ട്, കെ.​​പി. മാ​​ത്യൂ, ജോ​​സ​​ഫ് ചാ​​ക്കോ കാ​​ര്‍ത്തി​​ക​​പ്പ​​ള്ളി, ജോ​​സു​​കു​​ട്ടി കൂ​​ട്ടം​​പേ​​രു​​ര്‍, ലാ​​ലി​​മ്മ ടോ​​മി, ജെ​​മി​​നി സു​​രേ​​ഷ്, ജോ​​ണ്‍സ​​ണ്‍ കൊ​​ച്ചു​​ത​​റ, ഷാ​​ജി മ​​ര​​ങ്ങാ​​ട്ട്, ബേ​​ബി​​ച്ച​​ന്‍ പു​​ത്ത​​ന്‍പ​​റ​​മ്പ്, സെ​​ബാ​​സ്റ്റ്യ​​ന്‍ ഞാ​​റ​​ങ്ങാ​​ട്ട്, ബി​​ജു തോ​​പ്പി​​ല്‍, സോ​​ജ അ​​ല​​ക്‌​​സ്, പ്ര​​ഭ ഭി​​ന്നു, എ.​​ജെ. ജോ​​സ​​ഫ്, ജോ​​സ​​ഫ് ആ​​ന്‍റ​​ണി, ഷേ​​ര്‍ളി തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.