സി​വി​ൽ സ്റ്റേ​ഷ​നി​ൽ ഓ​ണം ഖാ​ദി മേ​ള ആ​രം​ഭി​ച്ചു
Thursday, September 5, 2024 6:56 AM IST
കോ​ട്ട​യം: കേ​ര​ള ഖാ​ദി- ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സി​വി​ൽ സ്റ്റേ​ഷ​നി​ൽ ദ്വി​ദി​ന ഓ​ണം ഖാ​ദി റി​ബേ​റ്റ് മേ​ള ആ​രം​ഭി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ജോ​ണ്‍ വി. ​സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

ഖാ​ദി ബോ​ര്‍ഡ് അം​ഗം കെ.​എ​സ്. ര​മേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് ബീ​ന പി. ​ആ​ന​ന്ദ്, ഖാ​ദി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ എം.​വി. മ​നോ​ജ് കു​മാ​ര്‍, വി​ഐ​ഒ ജെ​സ്സി ജോ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.