ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ താ​ള​വു​മാ​യി കു​ട്ടി​ക്കൂ​ട്ടം
Wednesday, September 4, 2024 11:56 PM IST
പൂ​ഞ്ഞാ​ർ: സെ​ന്‍റ് ജോ​സ​ഫ്സ് യു​പി സ്കൂ​ളി​ൽ ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ താ​ള​വു​മാ​യി കു​ട്ടി​ക്കൂ​ട്ടം. വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ഠ​ന​ത്തോ​ടൊ​പ്പം ക​ലാ​ബോ​ധ​വും അ​ച്ച​ട​ക്ക​ശീ​ല​വും, സ്വ​യം പ​രി​ശീ​ല​ന​വും നേ​ടി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഒ​രു ബാ​ന്‍റ് മേ​ള​ക്കൂ​ട്ടം അ​ര​ങ്ങേ​റു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് പ​ന​യ്ക്ക​ക്കു​ഴി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ ജോ​വി​റ്റ ഡി​എ​സ്ടി യു​ടെ പി​ന്തു​ണ​യോ​ടെ അ​ധ്യാ​പി​ക​യാ​യ സി​സ്റ്റ​ർ ഷാ​ല​റ്റ് എ​ഫ്സി​സി യു​ടെ പ​രി​ശ്ര​മ​ഫ​ലം വി​ജ​യം കൈ​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.


30 കു​ട്ടി​കാ​ണ് ബാ​ന്‍റ് സം​ഘ​ത്തി​ലു​ള്ള​ത്. പൂ​ഞ്ഞാ​ർ, സെ​ന്‍റ് മേ​രീ​സ് ഫോ​റോ​ന ദേ​വാ​ല​യ തി​രു​നാ​ളി നോ​ട​നു​ബ​ന്ധി​ച്ച് ഏ​ഴി​ന് ദേ​വാ​ല​യാ​ങ്ക​ണ​ത്തി​ൽ ബാ​ന്‍റ് മേ​ളം അ​ര​ങ്ങേ​റും. പ​രി​ശീ​ല​ക അ​ധ്യാ​പ​ക​ർ ആ​യ ബി​നോ​യി, ഹെ​ലോ​യ്സ്. കെ.​കു​ര്യ​ക്കോ​സ് എ​ന്നി​വ​രു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് കു​ട്ടി​ക​ൾ രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്.