പു​ന​ര്‍നി​ര്‍​മി​ച്ച സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​നം
Wednesday, September 4, 2024 11:56 PM IST
പ്ര​വി​ത്താ​നം: സെ​ന്‍റ് മൈ​ക്കി​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ വി​സ്തൃ​ത​വും വി​ശാ​ല​വു​മാ​യി പു​ന​ര്‍​നി​ര്‍​മിച്ച സ്‌​കൂ​ള്‍ ഗ്രൗ​ണ്ടിന്‍റെ ഉ​ദ്ഘാ​ട​നം ജോ​സ് കെ. ​മാ​ണി എംപി നി​ര്‍​വ​ഹി​ച്ചു.

ഓ​ലി​ക്ക​ല്‍ കു​ടും​ബം സം​ഭാ​വ​ന ചെ​യ്ത് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി - ഹൈ​സ്‌​കൂ​ള്‍ അ​ങ്ക​ണ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ള്ള പു​തി​യ കൊ​ടി​മ​ര​ങ്ങ​ളു​ടെ വെ​ഞ്ചി​രി​പ്പുക​ര്‍​മം സ്‌​കൂ​ള്‍ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് പോ​ള​ച്ചി​റ​കു​ന്നും​പു​റം നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ​റ​മ്പി​ലി​ന്‍റെ ആ​ദ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​ന​ത്തി​ല്‍ പ്ര​വി​ത്താ​നം ഫൊ​റോ​ന പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ല്‍, നി​ര്‍​മല ജി​മ്മി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ ലി​സ​മ്മ ബോ​സ്, ആ​ന​ന്ദ് ചെ​റു​വ​ള്ളി, ക​രൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന​സി​യ രാ​മ​ന്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ സ്മി​താ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ വി​നോ​ദ് വേ​ര​നാ​നി, ലി​ന്‍​സി സ​ണ്ണി, മാ​ത്യു പു​തി​യി​ടം, ജി​മ്മി​ച്ച​ന്‍ ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍, ജോ​ണി പൈ​ക്കാ​ട്ട്, ജെ​ഫ് വെ​ള്ളി​യെ​പ്പ​ള്ളി, മാ​ത്യു ത​റ​പ്പേ​ല്‍, ജി​സ്‌​മോ​ന്‍ തു​ടി​യ​ന്‍​പ്ലാ​ക്ക​ല്‍, ജാ​ന്‍​സി ജോ​സ്, പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ജേ​ക്ക​ബ്, ഹെ​ഡ്മാ​സ്റ്റ​ര്‍ വി.​ജെ.​ അ​ജി, ജോ​ജി​മോ​ന്‍ ജോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.