പ​രി​വ​ര്‍​ത്തി​ത ക്രൈ​സ്ത​വ ശി​പാ​ര്‍​ശി​ത വി​ഭാ​ഗ വി​ക​സ​ന കോ​ര്‍​പറേ​ഷ​ന്‍റെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം
Wednesday, September 4, 2024 11:56 PM IST
കോ​​ട്ട​​യം: സം​​സ്ഥാ​​ന പ​​രി​​വ​​ര്‍​ത്തി​​ത ക്രൈ​​സ്ത​​വ ശി​​പാ​​ര്‍​ശി​​ത വി​​ഭാ​​ഗ വി​​ക​​സ​​ന കോ​​ര്‍​പ​റേ​​ഷ​​ന്‍ ന​​ട​​പ്പാ​​ക്കു​​ന്ന വി​​വി​​ധ പ​​ദ്ധ​​തി​​ക​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം ഇ​​ന്ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ന​​ട​​ക്കും. കോ​​ര്‍​പ​​റേ​​ഷ​​ന്‍ ന​​ട​​പ്പി​​ലാ​​ക്കി​​യ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ​​രി​​ശീ​​ല​​ന പ​​ദ്ധ​​തി​​യി​​ല്‍ പ​​രി​​ശീ​​ല​​നം പൂ​​ര്‍​ത്തി​​യാ​​ക്കി​​യ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ്-​​സ്റ്റൈ​​ഫ​​ന്‍റ് വി​​ത​​ര​​ണം, കോ​​ര്‍​പ​​റേ​​ഷ​​ന്‍റെ ല​​ക്ഷ്യ വി​​ഭാ​​ഗ​​ത്തി​​ല്‍​പ്പെ​​ട്ട വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്കു​​ള്ള വി​​ദ്യാ​​ഭ്യാ​​സ പ്രോ​​ത്സാ​​ഹ​​ന സ​​മ്മാ​​നം അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്ക​​ല്‍, പു​​തി​​യ പ​​ദ്ധ​​തി​​ക​​ളാ​​യ ന​​വ​​ജീ​​വ​​ന്‍, ജീ​​വാ​​മൃ​​തം എ​​ന്നി​​വ​​യു​​ടെ സം​​സ്ഥാ​​ന​​ത​​ല പ്ര​​ഖ്യാ​​പ​​ന​​വും ഉ​​ദ്ഘാ​​ട​​ന​​വു​​മാ​​ണ് കോ​​ട്ട​​യം ദ​​ര്‍​ശ​​ന ക​​ള്‍​ച്ച​​റ​​ല്‍ സെ​ന്‍റ​ര്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന​​ത്.

മ​​ന്ത്രി ഒ.​​ആ​​ര്‍. കേ​​ളു ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ അ​​ധ്യ​​ക്ഷ​​ത​​വ​​ഹി​​ക്കും. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, കെ. ​​ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി എ​​ന്നി​​വ​​ര്‍ മു​​ഖ്യാ​​തി​​ഥി​​ക​​ളാ​​കും. ചെ​​യ​​ര്‍​മാ​​ന്‍ ഡോ. ​​ജാ​​സി ഗി​​ഫ്റ്റ്, എം​​ഡി ബി. ​​ബാ​​ബു രാ​​ജ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, പി​​ന്നാ​​ക്ക വി​​ഭാ​​ഗ വി​​ക​​സ​​ന വ​​കു​​പ്പ് ഡ​​യ​​റ​​ക്ട​​ര്‍ ജെ​​റോ​​മി​​ക് ജോ​​ര്‍​ജ്, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, കൗ​​ണ്‍​സി​​ല​​ര്‍ സി​​ന്‍​സി പാ​​റ​​യി​​ല്‍, എ​​സ്. ല​​ത, എ​​സ്. സു​​രേ​​ഷ് കു​​മാ​​ര്‍, ഡോ. ​​എം.​​കെ. സു​​രേ​​ഷ്, സി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍, പി.​​ജെ. വ​​ര്‍​ഗീ​​സ്, പി.​​ടി. ജോ​​ണ്‍, രാ​​ജേ​​ഷ് പാ​​ല​​ങ്ങാ​​ട്ട്, ഫാ. ​​എ​​മി​​ല്‍ പു​​ള്ളി​​ക്കാ​​ട്ടി​​ല്‍, പി.​​ജെ. അ​​നൂ​​പ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.