കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ല്‍ തീ​​ര്‍​ഥ​​യാ​​ത്ര ആറിന്
Wednesday, September 4, 2024 2:08 AM IST
കോ​​ട്ട​​യം: എ​​ട്ടു​​നോ​​മ്പി​​ന്‍റെ ഭ​​ക്തി​​സാ​​ന്ദ്ര​​മാ​​യ ദി​​ന​​ങ്ങ​​ളി​​ല്‍ പ​​രി​​ശു​​ദ്ധ ദൈ​​വ​​മാ​​താ​​വി​​ന്‍റെ ദേ​​വാ​​ല​​യ​​ങ്ങ​​ളെ കോ​​ര്‍​ത്തി​​ണ​​ക്കി എ​​രു​​മേ​​ലി കെ​​എ​​സ്ആ​​ര്‍​ടി​​സി ബ​​ജ​​റ്റ് ടൂ​​റി​​സം സെ​​ല്‍ തീ​​ര്‍​ഥ​​യാ​​ത്ര ഒ​​രു​​ക്കു​​ന്നു.

മ​​ണ​​ര്‍​കാ​​ട് പ​​ള്ളി, കൃ​​പാ​​സ​​നം, അ​​ര്‍​ത്തു​​ങ്ക​​ല്‍ പ​​ള്ളി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഒ​​റ്റ​​ദി​​വ​​സം സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി തി​​രി​​കെ എ​​ത്തു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് യാ​​ത്ര ക്ര​​മീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ആറിനു രാ​​വി​​ലെ ആ​​റി​​നു പു​​റ​​പ്പെ​​ട്ട് വൈ​​കു​​ന്നേ​​രം തി​​രി​​ച്ചെ​​ത്തുംവി​​ധ​​ത്തി​​ലാ​​ണ് യാ​​ത്ര. ടി​​ക്ക​​റ്റ് ചാ​​ര്‍​ജ് 440 രൂ​​പ. ബു​​ക്കിം​​ഗി​​ന് 9447287735, 9061592069.