എരുമേലിയിൽ തെ​രു​വു​നാ​യ ശ​ല്യം
Wednesday, September 4, 2024 11:56 PM IST
എ​രു​മേ​ലി: വി​ശ​ന്നു വ​ല​ഞ്ഞ് ആ​ക്ര​മ​ണ​കാ​രി​ക​ളാ​യി എ​രു​മേ​ലി​യി​ൽ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും റോ​ഡി​ലും അ​ല​ഞ്ഞു​തി​രി​യു​ക​യാ​ണ് കൂ​ട്ട​ത്തോ​ടെ തെ​രു​വു​നാ​യ​ക​ൾ. സ്റ്റാ​ൻ​ഡി​ൽ ബ​സി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രെ ഭീ​തി​യി​ലാ​ക്കി ചു​റ്റും കൂ​ടി ആ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യാ​ണ് ഇ​വ.

എ​രു​മേ​ലി കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ലും പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ലും സ​മാ​ന​മാ​ണ് ഈ ​കാ​ഴ്ച. ഇ​വ ഭ​ക്ഷ​ണം തേ​ടി പ​ര​സ്പ​രം ക​ടി പി​ടി കൂ​ട്ടു​ന്ന കാ​ഴ്ച പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​വ​യെ പി​ടി​കൂ​ടി നീ​ക്കം ചെ​യ്യാ​ൻ പ​ഞ്ചാ​യ​ത്ത്‌ അ​ധി​കൃ​ത​ർ ഇ​ട​പെ​ട​ണ​മെ​ന്ന് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.