അ​രു​വി​ത്തു​റ കോ​ള​ജി​ൽ അ​ധ്യാ​പ​ക ദി​നാ​ച​ര​ണം
Wednesday, September 4, 2024 11:20 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ​സ് കോ​ള​ജ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക ദി​നാ​ച​ര​ണ​വും പൊ​ളി​റ്റി​ക്ക​സ് അ​സോ​സി​യേ​ഷ​ൻ ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു.

പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഡോ. ​റെ​ജി വ​ർ​ഗീ​സ് മേ​ക്കാ​ട​ൻ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. അ​ദ്ദേ​ഹ​ത്തെ ച​ട​ങ്ങി​ൽ ആ​ദ​ര​വ് ന​ൽ​കി ഗു​രു​വ​ന്ദ​നം സ​മ​ർ​പ്പി​ച്ചു.


ബ​ർ​സാ​ർ ഫാ. ​ബി​ജു കു​ന്ന​ക്കാ​ട്ട്, പൊ​ളി​റ്റി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​തോ​മ​സ് പു​ളി​ക്ക​ൻ, അ​ധ്യാ​പ​ക​രാ​യ സി​റി​ൾ സൈ​മ​ൺ, അ​നി​റ്റ് ടോം, ​അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​പ്പു ഷി​ബി​ൻ, ആ​ര്യാ​മോ​ൾ രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.