മ​ണ​ർ​കാ​ട് പ​ള്ളി ദൈ​വ​മാ​താ​വി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള പു​ണ്യ​സ്ഥ​ലം: മാ​ർ ക്രി​സോ​സ്റ്റ​മ​സ്
Thursday, September 5, 2024 6:56 AM IST
മ​ണ​ർ​കാ​ട്: പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള പു​ണ്യ​സ്ഥ​ല​മാ​ണ് മ​ണ​ർ​കാ​ട് പ​ള്ളി​യെ​ന്ന് മ​ർ​ക്കോ​സ് മാ​ർ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത. ഇ​വി​ടേ​ക്ക് ക​ട​ന്നു​വ​രാ​നും മാ​താ​വി​ന്‍റെ സ​ന്നി​ധി​യി​ൽ ആ​യി​രി​ക്കാ​ൻ സാ​ധി​ക്കു​ന്ന​തും മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദൈ​വ​തി​രു​സ​ന്നി​ധി​യി​ൽ ഏ​റ്റ​വും സ്വീ​കാ​ര്യ​ത​യു​ള്ള വ്യ​ക്തി​യാ​ണ് പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യം. അ​തു​കൊ​ണ്ടാ​ണ് മാ​താ​വി​ന്‍റെ മാ​ധ്യ​സ്ഥ​ത​യി​ൽ അ​ഭ​യ​പ്പെ​ടു​മ്പോ​ൾ അ​ദ്ഭു​ത​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


മ​ണ​ർ​കാ​ട് ക​ത്തീ​ഡ്ര​ലി​ലെ എ​ട്ടു​നോ​മ്പ് പെ​രു​ന്നാ​ളി​ന്‍റെ നാ​ലാം ദി​ന​മാ​യ ഇ​ന്ന​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഫാ. ​തോ​മ​സ് പ​ള്ളി​യ​മ്പി​ൽ ധ്യാ​ന​പ്ര​സം​ഗം ന​ട​ത്തി.