പൂ​ക്കൃ​ഷി വി​ള​വെ​ടു​പ്പ് ന​ട​ത്തി
Thursday, September 5, 2024 7:11 AM IST
വൈ​ക്കം: വൈ​ക്കം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നി​റ​വ് പ​ദ്ധ​തി പ്ര​കാ​രം ചെ​മ്പ് പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍ഡി​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി കൂ​ട്ടാ​യ്മ​യാ​യ ക​ര്‍ഷ​ക​ശ്രീ ഗ്രൂ​പ്പ് ന​ട​ത്തി​യ ബ​ന്ദി​പ്പൂ ക്കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ര​ഞ്ജി​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ക​ന്യ സു​കു​മാ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് അം​ഗം എം.​കെ. ശീ​മോ​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ല​ത അ​നി​ല്‍കു​മാ​ര്‍, ആ​ശ ബാ​ബു, സു​നി​ല്‍ മു​ണ്ട​യ്ക്ക​ല്‍, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സി.​കെ. സി​മ്മി, കൃ​ഷി ഓ​ഫീ​സ​ര്‍ അ​ശ്വി​നി ദേ​വി, കാ​ട്ടി​ക്കു​ന്ന് പ​ബ്ലി​ക് ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ടി.​എം. രാ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.