ക​ന്നി 20 പെ​രു​ന്നാ​ൾ: ര​ഥ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു
Monday, September 23, 2024 6:59 AM IST
കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ലം ക​ന്നി 20 പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ത​ല​ശേ​രി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ (ക​ട​പ്പു​റം ബ​സേ​ലി​യോ​സ് ന​ഗ​ർ) നി​ന്ന് ര​ഥ ഘോ​ഷ​യാ​ത്ര ആ​രം​ഭി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ജ​മു​നാ റാ​ണി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

ത​ല​ശേ​രി സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ പ​ള്ളി വി​കാ​രി ഫാ. ​അ​നു​ഷ് ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ്മ ചെ​റി​യ​പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, ത​ല​ശേ​രി ന​ഗ​ര​സ​ഭാം​ഗം ജ്യോ​തി​ഷ്, ഫാ. ​ബി​ജു ക​വാ​ട്ട്,


ഫാ. ​ബി​നി​ൽ ബേ​ബി തേ​ക്കാം​മോ​ള​യി​ൽ, ചെ​റി​യ പ​ള്ളി ട്ര​സ്റ്റി ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ കു​ര്യാ​ക്കോ​സ് പു​ല്ലാ​ന്തി​കാ​ട​ൻ, എ​ൽ​ദോ​സ് ആ​ന​ച്ചി​റ, വി​ൻ​സ​ന്‍റ് പാ​റ​ക്ക​ൽ, ഷി​ജു പ​ഴു​ക്കാ​ളി, എ​ൽ​ദോ​സ് പാ​ലാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.