വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, September 23, 2024 10:33 PM IST
നെ​ടു​ന്പാ​ശേ​രി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കു​ന്നു​ക​ര അ​യി​രൂ​ർ നെ​റ്റി​ക്കാ​ട്ട് പാ​പ്പു​വി​ന്‍റെ മ​ക​ൻ മു​ര​ളി (63) ആ​ണ് മ​രി​ച്ച​ത്.

ജൂ​ലൈ 24ന് ​മാ​ള പൂ​പ്പ​ത്തി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. തെ​രു​വു​നാ​യ്ക്ക​ൾ പി​ന്നാ​ലെ ഓ​ടി വ​ന്ന​പ്പോ​ൾ മു​ര​ളി ഓ​ടി​ച്ചി​രു​ന്ന സ്കൂ​ട്ട​ർ നി​യ​ന്ത്ര​ണം​വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു മു​ര​ളി.


മൃ​ത​ദേ​ഹം ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഭാ​ര്യ: ആ​ശ എ​ളി​ന്തി​ക്ക​ര ഐ​ന​പ്പ​ള്ളി കു​ടും​ബാം​ഗം. മ​ക്ക​ൾ: ശ്രേ​യ​സ് (എ​ൽ​ജി സ​ർ​വീ​സ് സെ​ന്‍റ​ർ, തൃ​ശൂ​ർ), തേ​ജ​സ് (ഫ്ള​വേ​ഴ്സ് ചാ​ന​ൽ). മ​രു​മ​ക​ൾ: ശ്രീ​ല​ക്ഷ്മി (അ​ധ്യാ​പി​ക, സെ​ന്‍റ് അ​ർ​ണോ​ൾ​ഡ് സെ​ൻ​ട്ര​ൽ സ്കൂ​ൾ, കു​ന്നു​ക​ര).