കെ​എം​എ ലീ​ഡ​ർ ഇ​ൻ​സൈ​റ്റ് പ്ര​ഭാ​ഷ​ണം ന​ട​ത്തി
Monday, September 23, 2024 6:50 AM IST
കൊ​ച്ചി: കേ​ര​ള മാ​നേ​ജ്‌​മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (കെ​എം​എ) ലീ​ഡ​ർ ഇ​ൻ​സൈ​റ്റ് പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി മാ​നേ​ജ്‌​മെ​ന്‍റ് എ​ക്‌​സ​ല​ൻ​സ് ത്രൂ ​മൈ​ൻ​ഡ് എ​ൻ​ജി​നീ​യ​റിം​ഗ് എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. കൊ​ച്ചി​ൻ പോ​ർ​ട്ട് ട്ര​സ്റ്റ് മു​ൻ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​ൻ ഡോ.​ സി​റി​ൽ ജോ​ർ​ജ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ക്കാ​ഡ​മി​ക് മി​ക​വോ ഏ​തെ​ങ്കി​ലും മേ​ഖ​ല​യി​ലെ മി​ക​വോ കൊ​ണ്ടു​മാ​ത്രം ഒ​രാ​ൾ മാ​നേ​ജ്‌​മെ​ന്‍റ് രം​ഗ​ത്ത് വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ലെ​ന്ന് സി​റി​ൽ ജോ​ർ​ജ് പ​റ​ഞ്ഞു. ഒ​രു മാ​നേ​ജ​ർ ത​ന്‍റെ ക​ഴി​വു​ക​ൾ മാ​ത്രം തി​രി​ച്ച​റി​ഞ്ഞാ​ൽ പോ​രാ.


മ​റ്റു​ള്ള​വ​രു​ടെ ക​ഴി​വു​ക​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന ഒ​രാ​ൾ​ക്കേ മി​ക​ച്ച മാ​നേ​ജ​രാ​കാ​ൻ ക​ഴി​യൂ​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.കെ​എം​എ പ്ര​സി​ഡ​ന്‍റ് ബി​ബു പു​ന്നൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ലേ​ഖാ ബാ​ല​ച​ന്ദ്ര​ൻ, ബൈ​ജു മാ​ണി പോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.