ഓ​ണാ​ഘോ​ഷ​ം
Tuesday, September 24, 2024 7:03 AM IST
അ​ങ്ക​മാ​ലി: ജീ​വ​ധാ​ര റീ​ന​ല്‍ കെ​യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ​യും പ്രൂ​ഡ​ന്‍റ് ഗു​രു​കു​ല​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​മാ​കു​ന്ന​വ​രു​ടെ ഓ​ണാ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യു​ള്ള ചി​ത്ര​ര​ച​നാ മ​ത്സ​ര​വും ഇ​തോ​ടൊ​പ്പം ന​ട​ന്നു. കു​ടും​ബ​സം​ഗ​മം മു​ന്‍ എം​ല്‍​എ പി.​ജെ. ജോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജീ​വ​ധാ​ര ഫൗ​ണ്ടേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സാ​ജു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ മ​ന്ത്രി ജോ​സ് തെ​റ്റ​യി​ല്‍, ജീ​വ​ധാ​ര അ​ഡ്വൈ​സ​ര്‍ എം.​പി.​ആ​ന്‍റ​ണി, പ്രോ​ജ​ക്ട് കോ ​ഓ​ർ​ഡി​നേ​റ്റ​ര്‍ കെ.​പി. അ​മ​ല്‍, ജോ​സ് പോ​ള്‍, സി. ​ജോ​സ​ഫ്, ഷാ​ബു വ​ര്‍​ഗീ​സ്, പി.​എ​ല്‍. ബെ​ന്നി, സ്റ്റീ​ഫ​ന്‍ കോ​ട്ട​ക്ക​ല്‍, നീ​തു നാ​രാ​യ​ണ​ന്‍, റോ​യ് പി. ​ജോ​സ്, സി​ജു ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ജെ​സ്മി ജി​ജോ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു.