ലൈ​ബ്ര​റി​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി
Monday, September 23, 2024 6:59 AM IST
തി​രു​മാ​റാ​ടി: പ​ഞ്ചാ​യ​ത്തി​ന്‍റെ 2023-24 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി വ​ട​ക​ര മ​ഹാ​ത്മ​ജി മെ​മ്മോ​റി​യ​ൽ ലൈ​ബ്ര​റി​ക്ക് മൈ​ക്ക് സെ​റ്റ്, അ​ല​മാ​ര എ​ന്നി​വ കൈ​മാ​റി. ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ​മോ​ൾ പ്ര​കാ​ശ് നി​ർ​വ​ഹി​ച്ചു.

ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം സി.​വി. ജോ​യ്, ലൈ​ബ്ര​റി സെ​ക്ര​ട്ട​റി ഷൈ​ജു ജോ​ണ്‍, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ അം​ഗം പി.​കെ. വി​ജ​യ​ൻ, അ​ഭി​ലാ​ഷ് അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.