സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Monday, September 23, 2024 10:33 PM IST
അ​രൂ​ർ: സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്രി​ക​നാ​യ ബി​രു​ദ വി​ദ്യാ​ർ​ഥി മ​രി​ച്ചു. കോ​ടം​തു​രു​ത്ത് പ​ഞ്ചാ​യ​ത്തി​ൽ ആ​റാം വാ​ർ​ഡി​ൽ ക​ണി​യാം​പ​റ​ന്പ് വീ​ട്ടി​ൽ കെ.​പി. സു​ധാ​ക​ര​ന്‍റെ മ​ക​ൻ നീ​ര​ജ് (21) ആ​ണ് മ​രി​ച്ച​ത്.

ഇ​ട​ക്കൊ​ച്ചി പ​ഷ്ണി​തോ​ട് പാ​ല​ത്തി​നു മു​ക​ളി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ട​ക്കൊ​ച്ചി അ​ക്വി​നാ​സ് കോ​ള​ജ് ബി​എ ഇ​ക്ക​ണോ​മി​ക്സ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. സം​സ്കാ​രം ന​ട​ത്തി. അ​മ്മ: ര​ശ്മി. സ​ഹോ​ദ​ര​ൻ: സൂ​ര​ജ്.