കാ​പ്പ ലം​ഘ​നം: പ്ര​തി പി​ടി​യി​ല്‍
Tuesday, September 24, 2024 7:03 AM IST
കൊ​ച്ചി: കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി ഉ​ത്ത​ര​വ് ലം​ഘി​ച്ച​തി​ന് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മു​ള​വു​കാ​ട് താ​ന്തോ​ന്നി​ത്തു​രു​ത്ത് ചു​ങ്ക​ത്ത് വീ​ട്ടി​ല്‍ ശ്രീ​രാ​ജി(27)​നെ​യാ​ണ് മു​ള​വു​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു.


ഉ​ത്ത​ര​വ് ലം​ഘി​ച്ച് ഇ​യാ​ള്‍ വീ​ണ്ടും കൊ​ച്ചി സി​റ്റി പ​രി​ധി​യി​ല്‍ പ്ര​വേ​ശി​ച്ച​തി​നെ തു​ട​ര്‍​ന്ന് മു​ള​വു​കാ​ട് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ശ്യാം​കു​മാ​ര്‍, എ​സ്‌ഐ തോ​മ​സ് പ​ള്ള​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.