പി​റ​വ​ത്ത് അ​മ്മ​മാ​രോ​ടൊ​പ്പം ഓ​ണാ​ഘോ​ഷം
Tuesday, September 24, 2024 7:03 AM IST
പി​റ​വം: ഹൈ​ദ​ര​ബാ​ദി​ലെ മ​ല​യാ​ളി ഫ്ര​ണ്ട്സ് കൂ​ട്ടാ​യ്മ​യു​ടെ​യും പി​റ​വം റി​വ​ർ​വാ​ലി റോ​ട്ട​റി ക്ല​ബി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​മ്മ​മാ​രോ​ടാ​പ്പം ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പി​റ​വം മാം ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ചി​ന്മ​യ യൂ​ണി​വേ​ഴ്സി​റ്റി വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. അ​ജ​യ് ക​പൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി ക്ല​ബ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​എ.​സി. പീ​റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​ർ​ധ​ന​രാ​യ​വ​ർ​ക്കു​ള്ള സൗ​ജ​ന്യ മെ​ഡി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ മു​ൻ ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സാ​ബു കെ. ​ജേ​ക്ക​ബ്, ഏ​ലി​യാ​മ്മ ഫി​ലി​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. സ്നേ​ഹ​ഭ​വ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​ൽ 22 വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച് വി.​വി. കു​ര്യാ​ക്കോ​സി​നെ ആ​ദ​രി​ച്ചു.


ചി​ന്മ​യ യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ പ്ര​ഫ. മ​ഞ്ജു​ള ആ​ർ. അ​യ്യ​ർ, റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് എ​ൽ​ദോ ടി. ​പോ​ൾ, സ​ണ്ണി മ​ണ​പ്പാ​ട്ട്, പി.​വി. തോ​മ​സ് പു​ളി​ക്കി​ൽ, കെ.​സി. രാ​ജു, എം.​എo. ടോം​സ്, ലി​സി വ​ർ​ഗീ​സ്, അ​ന്ന​ക്കു​ട്ടി ത​മ്പി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​മ്മ​മാ​ർ​ക്ക് ഓ​ണ​പ്പു​ട​വ​യും, കി​റ്റും, സ​ദ്യ​യു​മൊ​ക്കെ ന​ൽ​കി​യാ​ണ് യാ​ത്ര​യാ​ക്കി​യ​ത്.