ഹോ​ക്കി ടീ​മി​നെ ആ​ദ​രി​ച്ചു
Monday, September 23, 2024 6:50 AM IST
അ​ങ്ക​മാ​ലി: ഉ​പ​ജി​ല്ലാ ഹോ​ക്കി മ​ത്സ​ര​ത്തി​ല്‍ സെ​ക്ക​ന്‍​ഡ് റ​ണ്ണ​റ​പ്പാ​യ ക​റു​കു​റ്റി സ്റ്റാ​ര്‍ ജീ​mസ് ഹൈ​സ്‌​കൂ​ള്‍ ടീ​മി​നെ സ്‌​കൂ​ളി​ലെ 1996 ബാ​ച്ച് പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​ ജെ​യ്‌​സ​ന്‍ ചി​റേ​പ്പ​ടി​യ്ക്ക​ല്‍ യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗോ​ള്‍ കീ​പ്പ​ര്‍ കി​റ്റ് വാ​ങ്ങു​ന്ന​തി​നാ​യി 25,000 രൂ​പ പൂ​ര്‍​വ​വി​ദ്യാ​ര്‍​ഥി​ക​ള്‍ കൈ​മാ​റി. ഹെ​ഡ്മാ​സ്റ്റ​ര്‍ ഫാ. ​ജോ​ണി ചി​റ​യ്ക്ക​ല്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ മി​നി ഡേ​വീ​സ്, ഫോ​സ പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍ പൈ​നാ​ട​ത്ത്, സു​നി​ല്‍ മാ​വേ​ലി,


സ​ന​ല്‍ വ​ര്‍​ഗീ​സ്, ബി​ജു നാ​ണു. സി​ന്‍​സി.​ജെ.​ത​ല​ക്കോ​ട്ടൂ​ര്‍, വി​ന്‍​മോ​ന്‍.​പി.​വ​ര്‍​ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ഭി​ന​വ് ബി​ജു, ജാ​സ് ജോ​മോ​ന്‍, അ​ക്ഷ​യ് ജോ​സ് എ​ന്നി​വ​ര്‍ ജി​ല്ലാ ഹോ​ക്കി ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.