ജൂ​ബി​ലി നി​റ​വി​ൽ എ​ട​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി
Tuesday, September 24, 2024 7:03 AM IST
കാ​ല​ടി: എ​ട​നാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു. ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ പ്രാ​രം​ഭ​മാ​യി ചൊ​വ്വ​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണം രാ​ജ​ഗി​രി പ​ള്ളി ചു​റ്റി എ​ട​നാ​ട് ഇ​ട​വ​ക​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ പ്ര​യാ​ണം ന​ട​ത്തി.

പൊ​തു​സ​മ്മേ​ള​നം ഫാ. ​തോ​മ​സ് മം​ഗ​ല​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ൺ. ആ​ന്‍റ​ണി പെ​രു​മാ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​അ​നി​ൽ കി​ളി​യേ​ൽ​കു​ടി, ഫാ. ​ടോ​ണി ച​ക്കു​ങ്ങ​ൽ, സി​സ്റ്റ​ർ ദ​യ മാ​ത്യു, സി​സ്റ്റ​ർ ആ​ൻ ശാ​ന്തി​നി, ആ​ന്‍റ​പ്പ​ൻ പ​രി​പ്പി​ള്ളി, ബി​നോ​യ് ച​ക്കു​ങ്ങ​ൽ, മ​ത്താ​യി ച​ക്കു​ങ്ങ​ൽ, ജോ​സ​ഫ് മ്യാ​ൽ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ, ജൂ​ബി​ലി ഗാ​നം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു.