ഷോ​ക്കേ​റ്റ് മ​രി​ച്ചു
Monday, September 23, 2024 10:33 PM IST
പെ​രു​ന്പ​ട​പ്പ്: സാ​ന്‍റാ​ക്രൂ​സ് പ​ള്ളി​ക്ക് സ​മീ​പം വ​ള​വ​ന്ത​റ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ നോ​ർ​ബി​ൻ (34) ഷോ​ക്കേ​റ്റ് മ​രി​ച്ചു. വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്ക് ഏ​ർ​പ്പെ​ട്ടി​രി​ക്കെ ആ​യി​രു​ന്നു അ​പ​ക​ടം. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: ജെ​സി.