പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്കും അ​പ്പു​റ​ത്തേ​ക്ക് ചി​ന്തി​ക്ക​ണം: ഡോ. ​എ​സ്. സോ​മ​നാ​ഥ്
Monday, July 8, 2024 4:20 AM IST
കൊ​ച്ചി: വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കും പാ​ഠ​പു​സ്ത​ക​ങ്ങ​ള്‍​ക്കും അ​പ്പു​റ​ത്തേ​ക്ക് ചി​ന്തി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക്കാ​ണ് ഇ​ന്ന​ത്തെ ലോ​ക​ത്തി​ല്‍ വി​ജ​യി​ക്കാ​നാ​വു​ക​യെ​ന്ന് ഐ​എ​സ്ആ​ര്‍​ഒ ചെ​യ​ര്‍​മാ​ന്‍ ഡോ. ​എ​സ്. സോ​മ​നാ​ഥ്. എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​യി​ല്‍ എ​ല്ലാ വി​ഷ​യ​ങ്ങ​ള്‍​ക്കും എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഏ​ര്‍​പ്പെ​ടു​ത്തി​യ അ​വാ​ര്‍​ഡ് വി​ത​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

89 സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നു​ള്ള 1,462 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പു​ര​സ്കാ​രം ന​ൽ​കി. എ​റ​ണാ​കു​ളം മ​ണ്ഡ​ല​ത്തി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ നൂ​റ് ശ​ത​മാ​നം വി​ജ​യം നേ​ടി​യ വി​ദ്യാ​ല​യ​ങ്ങ​ള്‍​ക്കു​ള്ള ട്രോ​ഫി​യും ച​ട​ങ്ങി​ല്‍ ഡോ. ​എ​സ്. സോ​മ​നാ​ഥ് ന​ല്‍​കി.


മോ​ട്ടി​വേ​ഷ​ണ​ല്‍ സ്പീ​ക്ക​ര്‍ ജോ​സ​ഫ് അ​ന്നം​കു​ട്ടി ജോ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക്ലാ​സെ​ടു​ത്തു. ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ഹൈ​ബി ഈ​ഡ​ന്‍ എം​പി, മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍, ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ്, ചേ​രാ​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ജേ​ഷ്, സ​രി​ത സ​ന​ല്‍, കൗ​ണ്‍​സി​ല​ര്‍ മ​നു ജേ​ക്ക​ബ്,

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, സു​ബി​ന്‍ പോ​ള്‍, സി​സ്റ്റ​ര്‍ വി​നീ​ത, ഹി​ന്‍​ഡാ​ല്‍​കോ എ​ച്ച്ആ​ര്‍ ഹെ​ഡ് നി​ബു ജോ​ണ്‍, എ​ഡ്യു​പോ​ര്‍​ട്ട് സ്ഥാ​പ​ക​ന്‍ അ​ജാ​സ് മു​ഹ​മ്മ​ദ് ജ​ന്‍​ഷ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.