റോ​​​ഡ​​​രി​​​കി​​​ലെ വൈ​​​ദ്യു​​​തിലൈ​​​നു​​​ക​​​ളി​​​ൽ വ​​​ള്ളി​​​ക​​​ൾ ക​​​യ​​​റു​​​ന്നു; ജീ​​​വ​​​ന് ഭീ​​​ഷ​​​ണി
Wednesday, October 23, 2024 6:45 AM IST
പാ​​​മ്പാ​​​ടി: മ​​​നു​​​ഷ്യജീ​​​വ​​​നു പോ​​​ലും ഭീ​​​ഷ​​​ണി​​​യാ​​​യി റോ​​​ഡ​​​രി​​​കി​​​ലെ വൈ​​​ദ്യു​​​തി ലൈ​​​നു​​​ക​​​ളി​​​ൽ കാ​​​ടു ക​​​യ​​​റു​​​ന്നു.

വാ​​​ഴൂ​​​ർ മു​​​ത​​​ൽ മ​​​ണ​​​ർ​​​കാ​​​ട് വ​​​രെ​​​യു​​​ള്ള എ​​​ൻ​​​എ​​​ച്ച് റോ​​​ഡി​​​ൻെ​​​റ ഇ​​​രു​​​വ​​​ശ​​​ത്തു​​​മു​​​ള്ള വൈ​​​ദ്യു​​​തി പോ​​​സ്റ്റു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ൽ വ​​​ള്ളി​​​പ്പ​​​ട​​​ർ​​​പ്പു ക​​​യ​​​റി​​​ക്കി​​​ട​​​ക്കു​​​ന്ന​​​ത്. മ​​​ഴ കൂ​​​ടി വ​​​ന്നാ​​​ൽ അ​​​പ​​​ക​​​ടം ഉ​​​റ​​​പ്പാ​​​ണ്. വൈ​​​ദ്യു​​​തി ബോ​​​ർ​​​ഡി​​​ന്‍റെ ട​​​ച്ചിം​​​ഗ് വെ​​​ട്ട് പ്ര​​​ഹ​​​സ​​​ന​​​മാ​​​യി മാ​​​റു​​​ന്ന​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്.