അന്‍വര്‍ യുഡിഎഫിനൊപ്പം നില്‍ക്കണമെന്ന് തിരുവഞ്ചൂര്‍
Wednesday, October 23, 2024 6:32 AM IST
കോ​​​ട്ട​​​യം: പി.​​​വി. അ​​​ന്‍വ​​​ര്‍ എം​​​എ​​​ല്‍എ യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ല്‍ക്ക​​​ണ​​​മെ​​​ന്ന് തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ എം​​​എ​​​ല്‍എ. കോ​​​ണ്‍ഗ്ര​​​സു​​​മാ​​​യി അ​​​ന്‍വ​​​ര്‍ വി​​​ല​​​പേ​​​ശി​​​യാ​​​ല്‍ എ​​​ല്‍ഡി​​​എ​​​ഫ് വി​​​രു​​​ദ്ധ വോ​​​ട്ടു​​​ക​​​ളി​​​ല്‍ വി​​​ള്ള​​​ല്‍ വീ​​​ഴും. അ​​​ന്‍വ​​​ര്‍ യു​​​ഡി​​​എ​​​ഫി​​​നൊ​​​പ്പം നി​​​ന്നാ​​​ല്‍ ഒ​​​രു​​​പാ​​​ട് സ്‌​​​കോ​​​പ്പു​​​ണ്ട്. പാ​​​ല​​​ക്കാ​​​ട്ടെ വി​​​മ​​​ര്‍ശ​​​ന​​​ങ്ങ​​​ളെ​​​ല്ലാം ഷാ​​​ഫി പ​​​റ​​​മ്പി​​​ലി​​ന്‍റെ ത​​​ല​​​യി​​​ല്‍ വ​​യ്ക്കു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ലെ​​​ന്നും അ​​ദ്ദേ​​ഹം പ​​​റ​​​ഞ്ഞു.

നി​​​ല​​​വി​​​ലെ എ​​​ല്ലാ വി​​​വാ​​​ദ​​​ങ്ങ​​​ളും കോ​​​ണ്‍ഗ്ര​​​സി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യി വ​​​രും. എ​​​ല്ലാ സം​​​ഭ​​​വ​​​ങ്ങ​​​ള്‍ക്കും ഒ​​​ടു​​​വി​​​ല്‍ പാ​​​ര്‍ട്ടി ജ​​​യി​​​ക്കും.


പാ​​​ര്‍ട്ടി​​​ക്കു​​​ള്ളി​​​ല്‍ എ​​​തിര്‍പ്പു​​​ക​​​ളു​​​ള്ള​​​വ​​​ര്‍ പു​​​റ​​​ത്തു​​​പോ​​​യി ക​​​ത്തി​​​യെ​​​ടു​​​ത്ത് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് ശ​​​രി​​​യ​​​ല്ല. പാ​​​ര്‍ട്ടി​​​ക്ക​​​ക​​​ത്ത് പ​​​റ​​​ഞ്ഞുതീ​​​ര്‍ക്കേ​​​ണ്ട​​​താ​​​ണ് പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍. പാ​​​ര്‍ട്ടി​​​യി​​​ല്‍ ച​​​ര്‍ച്ച​​​ക​​​ള്‍ ന​​​ട​​​ത്തി​​​യാ​​​ണ് സ്ഥാ​​​നാ​​​ര്‍ഥി നി​​​ര്‍ണ​​​യം അ​​​ട​​​ക്കം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ആ ​​​കാ​​​ര്യ​​​ങ്ങ​​​ള്‍ക്കൊ​​​ന്നും ഒ​​​രു വീ​​​ഴ്ച​​​യും പ​​​റ്റി​​​യി​​​ട്ടി​​​ല്ലെ​​​ന്നും തി​​​രു​​​വ​​​ഞ്ചൂ​​​ര്‍ രാ​​​ധാ​​​കൃ​​​ഷ​​​ണ​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.