ഉ​ഴ​വൂ​ർ മി​നി​ സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മാ​ണം: എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ​ത്തി​നെ​തി​രേ യു​ഡി​എ​ഫ്
Wednesday, October 23, 2024 6:32 AM IST
ഉ​ഴ​വൂ​ർ: മു​ട​ങ്ങി​ക്കി​ട​ന്ന സി​വി​ൽ സ്റ്റേ​ഷ​ൻ പ​ദ്ധ​തി​ക്കു തു​ട​ക്കം കു​റി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ അ​തി​നെ​തി​രേ പ്ര​തി​ഷേ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന എ​ൽ​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നി​ല​പാ​ട് അ​പ​ല​പനീ​യ​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം നേ​തൃ​ത്വം.

പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ലം ക​ണ്ടെ​ത്തുകയും സ​ർ​ക്കാ​ർ ഈ ​സ്ഥ​ല​ത്തു സി​വി​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച് ശി​ലാ​ഫ​ല​കം സ്ഥാ​പി​ക്കാ​നി​രി​ക്കേ​യാ​ണ് എ​ൽ​ഡി​എ​ഫ് പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു വ​ന്നി​രി​ക്കു​ന്ന​തെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ത​ങ്ക​ച്ച​ൻ ആരോ​പി​ച്ചു. പ്ര​കാ​ശ് വ​ട​ക്കേ​ൽ, ന്യൂ​ജ​ന്‍റ് ജോ​സ​ഫ്, സൈ​മ​ൺ ഒ​റ്റ​ത്ത​ങ്ങാ​ടി എന്നി​വ​ർ പ്ര​സം​ഗി​ച്ചു.