മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി അ​നു​സ്മ​ര​ണം
Wednesday, October 23, 2024 6:57 AM IST
കു​ട്ട​നാ​ട്: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി ഫൊ​റോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൈ​ന​ക​രി ചാ​വ​റ ഭ​വ​നി​ല്‍ ബി​ഷ​പ് മാ​ര്‍ ജ​യിം​സ് കാ​ളാ​ശേ​രി​യു​ടെ 75-ാമ​ത് ച​ര​മ​വാ​ര്‍ഷി​ക അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. ചാ​വ​റ ഭ​വ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ഇ​രു​മ്പു​കു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ന്‍ തു​മ്പൂ​ങ്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചെ​മ്പി​ല​കം, അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി​മാ​രാ​യ സൈ​ബി അ​ക്ക​ര, കെ.​എ​സ്. ആ​ന്‍റ​ണി ക​രി​മ​റ്റം, ഫൊ​റോ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, കെ.​പി മാ​ത്യു,


തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം, സ​ണ്ണി​ച്ച​ന്‍ ക​ക്കാ​ട്ടു​പ​റ​മ്പി​ല്‍, തോ​മ​സ് വ​ര്‍ക്കി വ​ടു​ത​ല, ജ​യിം​സ് ക​ല്ലു​പാ​ത്ര, സി​സ്റ്റ​ര്‍ മേ​ഴ്‌​സി​ലി​ന്‍ സി​എം​സി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.