നാ​ട്ട​കം ഗ​വ. കോ​ള​ജ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​ത്തി​ൽ സം​സ്ഥാ​ന​ത്തി​നു മാ​തൃ​ക: മ​ന്ത്രി ബി​ന്ദു
Wednesday, October 23, 2024 6:45 AM IST
കോ​ട്ട​യം: ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​കു​ന്ന ക​ലാ​ല​യ​മാ​ണ് നാ​ട്ട​കം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജ് എ​ന്ന് മ​ന്ത്രി ആ​ർ. ബി​ന്ദു. നാ​ട്ട​കം കോ​ള​ജി​ൽ അ​ഞ്ചു​കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച വ​നി​താ ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

വേ​ദി​യി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്ന കോ​ള​ജ് വി​ദ്യാ​ർ​ഥി യൂ​ണി​യ​ന്‍റെ ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ ചെ​യ​ർ​മാ​ൻ കാ​ർ​ത്തി​ക്കി​ന്‍റെ ഉ​ദാ​ഹ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​ക്കൊ​ണ്ടാ​യി​രു​ന്നു മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ.


തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ജോ​ൺ വി. ​സാ​മു​വ​ൽ, എം​ജി യൂ​ണി​വേ​ഴ്സി​റ്റി സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​സെ​നോ ജോ​സ്, കോ​ട്ട​യം ന​ഗ​ര​സ​ഭാം​ഗം ദീ​പാ മോ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ.​ആ​ർ. പ്ര​ഗാ​ഷ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​എ​സ്. സോ​മ​രാ​ജ​ൻ, വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കാ​ർ​ത്തി​ക് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.