പാന്പാടി ഗു​ഡ് ന്യൂ​സി​ലേ​ക്ക് ജ​പ​മാ​ല റാ​ലി 26ന്
Wednesday, October 23, 2024 6:59 AM IST
കോ​ട്ട​യം: പാ​മ്പാ​ടി എ​ട്ടാം​മൈ​ല്‍ ഗു​ഡ് ന്യൂ​സ് ധ്യാ​ന​കേ​ന്ദ്ര​ത്തി​ലേ​ക്ക് ജ​പ​മാ​ല റാ​ലി ന​ട​ത്തും. 26നു ​രാ​വി​ലെ എ​ട്ടി​നു കോ​ട്ട​യം ലൂ​ര്‍ദ് ഫൊ​റോ​നാ പ​ള്ളി​യി​ൽ​നി​ന്നും റാ​ലി ആ​രം​ഭി​ക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​നു ഗു​ഡ് ന്യൂ​സ് ധ്യാ​ന കേ​ന്ദ്ര​ത്തി​ല്‍ സ​മാ​പി​ക്കും.

വി​ജ​യ​പു​രം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍, പാ​പ്പു​വാ ന്യൂ ​ഗി​നി​യ ഐ​ത​പേ ബി​ഷ​പ് ഡോ. ​സി​ബി പീ​ടി​ക​യി​ല്‍ എ​ന്നി​വ​ര്‍ സ​ന്ദേ​ശം ന​ല്‍കും.


ജ​പ​മാ​ല റാ​ലി കോ-​ഓ​ര്‍ഡി​നേ​റ്റേ​ഴ്സ് ഫാ. ​ജി​ന്‍സ് ചീ​ങ്ക​ല്ലേ​ല്‍, ഫാ. ​നോ​ബി​ള്‍ തോ​ട്ട​ത്തി​ല്‍, ഫാ. ​ലി​ജോ ആ​ലാ​നി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. ക​ഴി​ഞ്ഞ 15 വ​ര്‍ഷ​മാ​യി എ​ല്ലാ വ​ർ​ഷ​വും ഒ​ക്‌​ടോ​ബ​റി​ല്‍ ന​ട​ത്തു​ന്ന​താ​ണ് ജ​പ​മാ​ല റാ​ലി.