പോ​ക്സോ കേ​സി​ൽ 20 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും
Wednesday, October 23, 2024 6:45 AM IST
കൂ​രോ​പ്പ​ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച കേ​സി​ലെ പ്ര​തി​ക്ക് 20 വ​ർ​ഷം ക​ഠി​ന ത​ട​വും 10,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു കോ​ട​തി. കൂ​രോ​പ്പ​ട പു​തു​പ്പ​റ​മ്പി​ൽ ടി.​പി. ഷി​ജു(48) എ​ന്ന​യാ​ളെ​യാ​ണ് കോ​ട്ട​യം അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. ജ​ഡ്ജി സ​തീ​ഷ് കു​മാ​റാ​ണ് വി​ധി പ്ര​സ്താ​വി​ച്ച​ത്.

പി​ഴ അ​ട​യ്ക്കാ​ത്ത​പ​ക്ഷം ആ​റു മാ​സം കൂ​ടി ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക്‌ പ്രോ​സി​ക്യൂ​ട്ട​ർ പോ​ൾ കെ. ​ഏ​ബ്ര​ഹാം ഹാ​ജ​രാ​യി.