ധ​ർ​ണ ന​ട​ത്തി
Wednesday, October 23, 2024 6:32 AM IST
മു​ണ്ട​ക്ക​യം: എ​ൽ​ഐ​സി ഏ​ജ​ന്‍റു​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ വെ​ട്ടി​ക്കു​റ​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൽ​ഐ​സി ഏ​ജ​ന്‍റ്സ് ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ട​ക്ക​യം എ​ൽ​ഐ​സി ബ്രാ​ഞ്ച് ഓ​ഫീ​സി​നു മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി. കോ​ൺ​ഗ്ര​സ് മു​ണ്ട​ക്ക​യം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​ജെ. മാ​ത്യു, ടോം ​സെ​ബാ​സ്റ്റ്യ​ൻ, ഡാ​യി ജോ​സ​ഫ്, എം.​കെ. ശ്രീ​നി​വാ​സ​ൻ, കെ. ​ജോ​മി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.


വെ​ട്ടി​ക്കു​റ​ച്ച ക​മ്മീ​ഷ​ൻ പു​നഃ​സ്ഥാ​പി​ക്കു​ക, മി​നി​മം പോ​ളി​സി തുക ഒ​രു ല​ക്ഷ​മാ​ക്കു​ക, 50 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പോ​ളി​സി ല​ഭ്യ​മാ​ക്കു​ക, ബോ​ണ​സ് വ​ർ​ധി​പ്പി​ക്കു​ക, ലോ​ണി​ന്‍റെ പ​ലി​ശ കു​റ​യ്ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം ന​ട​ത്തി​യ​ത്.