സോ​മി​ല്‍ ഓ​ണേ​ഴ്‌​സ് അ​സോ. ജി​ല്ലാ പൊ​തു​യോ​ഗം
Wednesday, October 23, 2024 6:57 AM IST
കോ​ട്ട​യം: സോ​മി​ല്‍ ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പൊ​തു​യോ​ഗം കോ​ട്ട​യം സി​റ്റി​സ​ണ്‍ ക്ല​ബ്ബി​ല്‍ ചേ​ര്‍ന്നു.

ഓ​ള്‍ കേ​ര​ള സോ​മി​ല്‍ ആ​ന്‍ഡ് വു​ഡ് ഇ​ന്‍ഡ​സ്ട്രീ​സ് ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി.​ജി. ആ​ന്‍റ​ണി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മാ​ര്‍ട്ടി​ന്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍ന്ന ഭാ​ര​വാ​ഹി എ​ന്‍.​വി. വ​ര്‍ക്കി​യെ യോ​ഗം ആ​ദ​രി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ഡി. ജോ​യി ഏ​റ്റു​മാ​നൂ​ര്‍ (ജി​ല്ലാ പ്ര​സി​ഡ​ന്‍റ്), പ്ര​കാ​ശ് ഏ​ബ്ര​ഹാം കോ​ട്ട​യം (ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ), ജേ​ക്ക​ബ് ചാ​ണ്ടി പേ​രൂ​ര്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി.​ഐ. ചാ​ക്കോ നീ​ലം​പേ​രൂ​ര്‍ (ട്ര​ഷ​റ​ര്‍ ), ബ്രി​ജേ​ഷ് ആ​ന്‍ഡ്രൂ​സ് ച​ങ്ങ​നാ​ശേ​രി (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), എം.​വി. വ​ര്‍ക്കി, മാ​ര്‍ട്ടി​ന്‍ ജോ​സ​ഫ്, പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍ നാ​യ​ര്‍,


ചാ​ര്‍ലി തോ​മ​സ്, ജോ​യി സ്റ്റീ​ഫ​ന്‍, ജി​ബു കെ. ​മാ​ത്യു, കെ.​എം. ലൂ​ക്കോ​സ്, ഷാ​ജി കു​ര്യ​ന്‍, ര​മേ​ശ് ആ​ര്‍. നാ​യ​ര്‍, മ​നോ​ജ് ജോ​സ​ഫ് (ക​മ്മി​റ്റി മെം​ബേ​ഴ്‌​സ്) എ​ന്നി​വ​രെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു. മാ​ത്തു​ക്കു​ട്ടി മാ​ങ്കോ​ട്ടി​ല്‍ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി​രു​ന്നു.