കാ​ണ​ക്കാ​രി ഗ​വ​. വി​എ​ച്ച്എ​സ് എസിലെ പുതിയ കെ​ട്ടി​ട​ സമർപ്പണം നാ​ളെ
Wednesday, October 23, 2024 6:57 AM IST
ക​ടു​ത്തു​രു​ത്തി: കാ​ണ​ക്കാ​രി ഗ​വ​ണ്‍മെ​ന്‍റ് വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ല്‍ കി​ഫ്ബി സ​ഹാ​യ​ത്തോ​ടെ 1.3 കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍മി​ച്ച ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ന​ട​ക്കും. 12 ന് ​സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ സ​ഹ​ക​ര​ണ തു​റ​മു​ഖ ദേ​വ​സ്വം വ​കു​പ്പ് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും.

മോ​ന്‍സ് ജോ​സ​ഫ് എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കി​ല ചീ​ഫ് മാ​നേ​ജ​ര്‍ കെ.​സി. സു​ബ്ര​ഹ്‌​മ​ണ്യ​ന്‍ റി​പ്പോ​ര്‍ട്ട് അ​വ​ത​രി​പ്പി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് പു​ത്ത​ന്‍കാ​ല, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​എ​സ്. പു​ഷ്പ​മ​ണി,

നി​ര്‍മ​ല ജി​മ്മി, ഉ​ഴ​വൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​ക സു​കു​മാ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കൊ​ച്ചു​റാ​ണി സെ​ബാ​സ്റ്റ്യ​ന്‍, ആ​ഷാ​മോ​ള്‍ ജോ​ബി, സി​ന്‍സി മാ​ത്യു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു പ​ഴ​യ​പു​ര​യ്ക്ക​ല്‍, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സു​ബി​ന്‍ പോ​ള്‍, വി​ദ്യാ​കി​ര​ണം ജി​ല്ലാ കോ​ര്‍ഡി​നേ​റ്റ​ര്‍ കെ.​ജെ. പ്ര​സാ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​ര്‍ പി.​കെ. സു​രേ​ഷ് കു​മാ​ര്‍,


ഡി​ഇ​ഒ എ.​സി. സീ​ന, എ​ഇ​ഒ ഡോ.​കെ.​ആ​ര്‍. ബി​ന്ദു​ജി, അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍ജി​നീ​യ​ര്‍ പി.​ടി. ദി​ലീ​പ് കു​മാ​ര്‍, ഹെ​ഡ്മി​സ്ട്ര​സ് എ​ച്ച്.​ജാ​സ്മി​ന്‍, പ്രി​ന്‍സി​പ്പ​ല്‍ എ​സ്.​ഷി​നി, വി​എ​ച്ച്എ​സ്ഇ പ്രി​ന്‍സി​പ്പ​ല്‍ എ.​ആ​ര്‍. ര​ജി​ത, എ​സ്എം​സി ചെ​യ​ര്‍മാ​ന്‍ കെ.​പി. ജ​യ​പ്ര​കാ​ശ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ജി അ​നി​ല്‍കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.