വ​​യ​​നാ​​ടി​​ന് കൈ​​ത്താ​​ങ്ങു​​മാ​​യി യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ്
Friday, August 2, 2024 7:40 AM IST
ച​​ങ്ങ​​നാ​​ശേ​​രി: യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ വ​​യ​​നാ​​ട് ദു​​രി​​താ​​ശ്വാ​​സ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ദു​​രി​​ത​​ബാ​​ധി​​ത​​ര്‍ക്ക് അവ​​ശ്യ​​സാ​​ധ​​ന​​ങ്ങ​​ളു​​മാ​​യി സ്‌​​നേ​​ഹ​​വ​​ണ്ടി പു​​റ​​പ്പെ​​ട്ടു. കോ​​ണ്‍ഗ്ര​​സ് ഈ​​സ്റ്റ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ. ​​എ. ജോ​​സ​​ഫ് വാ​​ഹ​​നം ഫ്‌​​ളാ​​ഗ് ഓ​​ഫ് ചെ​​യ്തു.


യൂ​​ത്ത് കോ​​ണ്‍ഗ്ര​​സ് ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ഡെ​​ന്നീ​​സ് ജോ​​സ​​ഫ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​രു​​ണ്‍ ബാ​​ബു, സോ​​ബി​​ച്ച​​ന്‍ ക​​ണ്ണ​​മ്പ​​ള്ളി, എം.​​എ. സ​​ജാ​​ദ്, എ​​ബി​​ന്‍ ആ​​ന്‍റ​​ണി, അ​​ശ്വി​​ന്‍ ജി​​യോ ഏ​​ബ്ര​​ഹാം, ആ​​ന്‍റോ ആ​​ന്‍റ​​ണി, റൗ​​ഫ് റ​​ഹീം, ടി​​ബി തോ​​മ​​സ്, ജ​​സ്റ്റി​​ന്‍ ജോ​​ണി എ​​ന്നി​​വ​​ര്‍ നേ​​തൃ​​ത്വം ന​​ല്‍കി.